prabhavathi-79

കുണ്ടറ: മുക്കട കാഞ്ഞിരംതുണ്ടിൽ പരേതനായ ലക്ഷ്മണൻ മുതലാളിയുടെ ഭാര്യ പ്രഭാവതി (79) നിര്യാത​യായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവള​പ്പിൽ. മക്കൾ: എൽ.അനിൽകുമാർ (എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, കുണ്ടറ ടൗൺ ശാഖ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുണ്ടറ, മുക്കട യൂണിറ്റ് ജനറൽ സെക്രട്ടറി, പ്രഭ മെറ്റൽ സ്റ്റോർ ഉ​ടമ), എൽ.അനിതകുമാരി, എൽ.ജയറാം (കിരൺ ഫുട്ട് വെയർ, പള്ളിമുക്ക്) എൽ.ബിന്ദു. മരുമ​ക്കൾ: എ.ജെ.ഷീ​ജ, എം.പി.സു​രേഷ്, രജിതകുമാരി, പരേതനായ സാ​ബു.