ചിറക്കര: ഇടവട്ടം ഗിരിജ മന്ദിരത്തിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ ശാന്തകുമാരി (85) നിര്യാതയായി. മക്കൾ: ബേബിഗിരിജ, രമേശൻ, അശോകൻ ജയപ്രകാശ്, ജയശ്രീ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: രാധ, ബിന്ദുജ, മിനി, മോഹൻ.