കിഴക്കേകല്ലട: ഉപ്പൂട് പ്രകാശ് ഭവനിൽ (പുന്നയ്ക്കൽ) ആർ.ശശിധരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: എസ്.പ്രകാശ്, എസ്.പ്രദീപ്. മരുമക്കൾ: പി.എസ്.ദിവ്യ, എ.വി.അർച്ചന.