തൊടിയൂർ : മുഴങ്ങോടി എൽ.വി.യു.പി സ്കൂളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കെ.എൽ.ഒ ബോർഡ് മാട്ടുപ്പെട്ടി ഇൻഡോ സ്വിസ്ഫോം മാനേജർ ഡോ.അവിനാഷ് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു, അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.