ramachandran-70

കൊ​റ്റ​മ്പള്ളി: മൂ​ത്തേ​രിൽ ശ്രീ​പാർവ​തിയിൽ എസ്.രാ​മ​ച​ന്ദ്രൻ (70) നി​ര്യാ​ത​നായി. ഭാര്യ: ഗീ​താം​ബി​ക. മകൾ: പാർവതി. മ​രു​മകൻ: വി​നു ശ​ശി​ധരൻ. സ​ഞ്ച​യ​നം 20ന് രാ​വിലെ 8ന്.