devaki-81

വ​ര​വി​ള: പ്ലാവി​ള​ത്ത​റയിൽ പ​രേ​തനാ​യ വി​ജയ​ന്റെ ഭാ​ര്യ ദേ​വ​കി (81) നി​ര്യാ​ത​യായി. മക്കൾ: വി.ഗോ​പ​കു​മാർ, വി.അ​ജ​യ​കു​മാർ. മ​രു​മക്കൾ: വി.സി​ന്ധു, എസ്.ക​വി​ത. സ​ഞ്ച​യ​നം 17ന് രാവിലെ 8ന്.