photo

കരുനാഗപ്പള്ളി: ആദിനാട് വടക്ക് കോളഭാഗത്ത് ശ്രീകോവിലിൽ റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ കെ.ജയപ്രകാശ് (65) നിര്യാതനായി. ഭാര്യ: ഗീത. മകൾ: പൂജ പ്രകാശ്. സഞ്ചയനം 21ന് രാവിലെ 7.30ന്.