
തൊടിയൂർ നോർത്ത്: വേങ്ങറ ഗിരിജ നിവസ് വല്ല്യവീട്ടിൽ (തമ്പുരാൻ വെളിയിൽ വാളത്തുങ്കൽ) രാമചന്ദ്രൻ നായർ (80, റിട്ട. കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ: ഗിരിജദേവി അമ്മ. മക്കൾ: സനൽ ചന്ദ്രൻ, സജീഷ് ചന്ദ്രൻ, സജിത്ത് ചന്ദ്രൻ, വിദ്യാസാഗർ ചന്ദ്രൻ. മരുമക്കൾ: വിജി സനൽ, ശ്രീലക്ഷ്മി സജീഷ്. സഞ്ചയനം 20ന് രാവിലെ 7ന്.