പെരുമൺ: പടിഞ്ഞാറ് പുത്തിരഴികത്ത് (സുജ മംഗലത്തിൽ) സുന്ദരേശൻ (81) നിര്യാതനായി. ഭാര്യ: കെ.ചന്ദ്രമതി (റിട്ട. അദ്ധ്യാപിക). മകൻ: സുജൻ (കെ.എസ്.ഇ.ബി). മരുമകൾ: മഞ്ചുഷ.