shoshmma-75

ഇ​ടമൺ: പാ​റ​പ്പുറ​ത്ത് വീട്ടിൽ പ​രേ​തനാ​യ ത​ര്യൻ​കു​ഞ്ഞി​ന്റെ ഭാ​ര്യ ശോ​ശാ​മ്മ ത​ര്യ​ൻ (75) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ഇട​മൺ മോറി​യ മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: ഷി​ബു​ത​ര്യൻ ഷേർളി, ഷീ​ന. മ​രു​മ​ക്കൾ: ലാലൻ, ഷിനു, ലിജി.