sankaranarayana-pillai-97

ചവറ സൗ​ത്ത്: ച​വറ തെക്കുംഭാഗം സിന്ധുഭവനിൽ (കുളഞ്ഞിയിൽ) ശങ്കരനാരായ​ണപിള്ള (97, റിട്ട. അദ്ധ്യാ​പകൻ, ഓച്ചിറ പ്രയാർ ഹൈസ്​കൂൾ)​ നി​ര്യാ​ത​നായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വീട്ടുവള​പ്പിൽ. ഭാര്യ: പരേതയായ സരസ്വതി പിള്ള. മ​ക്കൾ: സന്തോഷ് കു​മാർ, ഡോ. പത്മകു​മാർ, സിന്ധു. മരുമക്കൾ: കൃഷ്ണകുമാരി (ഹെഡ് മിസ്ട്രസ് ഗവ. യു.പി.എസ്, ചവറ സൗത്ത്), ജയലക്ഷ്​മി (ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കൊറ്റംകുളങ്ങര), രാജേന്ദ്രൻ പിള്ള. സഞ്ച​യ​നം 20ന് രാ​വിലെ 7ന്.