കൊട്ടാരക്കര: കുണ്ടറ പള്ളിമുക്ക് അമ്പിശേരി ആശിഷിൽ ഡോ. പി.ജി.മാമച്ചൻ (84) നിര്യാതനായി. സംസ്കാരം 17ന് രാവിലെ 11ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസ് മാമ്മൻ. മകൻ: ഡോ. സൂരജ് മാമ്മൻ (യു.എ.ഇ). മരുമകൾ: ഡോ. സുമി തോമസ് (യു.എ.ഇ).