പുനലൂർ: പിറവന്തൂർ കൈലാസക്കുന്ന് നിബു ഭവനിൽ വി.എസ്.ഗംഗാധരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗാനപ്രിയ. മക്കൾ: നിഷ, നിബു, നിജു. മരുമക്കൾ: അനിൽ, ശ്രീജിത, ഹരിത. സഞ്ചയനം 19ന് രാവിലെ 8ന്.