shankaramayar-82

കരുനാ​ഗപ്പള്ളി: ആദിനാട് തെക്ക് നെറ്റിയാട്ട് പുത്തൻ മഠ​ത്തിൽ ആർ.ശങ്കരരാമയ്യർ (82) നിര്യാതനായി. സംസ്​കാരം ഇന്ന് ഉച്ചയ്​ക്ക് 1ന്. ഭാര്യ: പുഷ്​പ. മക്കൾ: രാമനാഥ്, രാജേശ്വരി. മരുമക്കൾ: മീനാക്ഷി, സുബ്രഹ്മ​ണ്യൻ.