പൂയപ്പള്ളി: വെളിയം ശ്രീപദ്മത്തിൽ ഗിരീഷ് കുമാർ (56, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റ്റി.എസ്. സുനന്ദ (അദ്ധ്യാപിക, ടി.എം.വി. എച്ച്.എസ്.എസ്, മൈലോട്). മക്കൾ: ജി.എസ്. വൈശാഖ്, ജി.എസ്. വൈഷ്ണവ്.