കല്ലുവാതുക്കൽ: വരിഞ്ഞം ബൈജു ഭവനിൽ പരമേശ്വരക്കുറുപ്പ് (92) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ. മക്കൾ: സിന്ധു, ബിന്ദു, ബിനു, ബീന, ബൈജു. മരുമക്കൾ: ഓമനക്കുട്ടൻ, അജയൻ, ധന്യ, പരേതനായ വിക്രമൻപിള്ള.