പരവൂർ: പൂതക്കുളം വേപ്പാലുംമൂട് നെല്ലിക്കാലവീട്ടിൽ ആനന്ദൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: അനിത, അനീഷ്. മരുമക്കൾ: ജഗദീഷ്ബാബു, രമ്യ.