കല്ലുംതാഴം: സിയാദ് മൻസിൽ ഹുസൈന്റെ ഭാര്യ എ.നുജുമ ബീവി (61) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കിളികൊല്ലൂർ വലിയ പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സിയാദ്, സാഹിദ്. മരുമക്കൾ: ഫരീദ, ഫാത്തിമ.