തൊടിയൂർ: കല്ലേലിഭാഗം ബിന്ദു ഭവനത്തിൽ ശാരദ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഹരിദാസ്, ശശി, ഉഷ, ബിന്ദു. മരുമക്കൾ: സുശീല, ഷീജ, ഉദയൻ, മോഹനൻ.