തൊടിയൂർ: കല്ലേലിഭാഗം ശ്രീകൃഷ്ണാലയത്തിൽ ഭാർഗവിഅമ്മ (89) നിര്യാതയായി. മക്കൾ: കൃഷ്ണമ്മ, രമണി, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ തുളസീധരൻ പിള്ള, വിമൻ, ജയകുമാരി. സഞ്ചയനം 18ന് രാവിലെ 7ന്.