ഓടനാവട്ടം: കട്ടയിൽ നടയിൽ താഴതിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണിഅമ്മ. മക്കൾ: സൗമ്യറാണി, രമ്യറാണി. മരുമകൻ: ബിജു. സഞ്ചയനം 19ന് രാവിലെ 8ന്.