
കൊല്ലം: ആശ്രാമം സൗത്ത് ശാന്തിനഗർ 16 അർപ്പണത്തിൽ പരേതനായ അംബ്രോസ് സേവ്യറിന്റെ ഭാര്യ സ്റ്റെല്ല അംബ്രോസ് (96) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ആശ്രാമം ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബെനഡിക്ട്, ഫിലോമിന, ബ്രിജിറ്റ്, പരേതനായ മർസിലിൻ, നെൽസൺ, മേരിക്കുട്ടി. മരുമക്കൾ: ലൂമോറീസ്, ദേവസ്യ, ലിയോൺ, ജോളി, ഫ്രാൻസിസ്, എയ്ഞ്ചൽ.