കൊല്ലം: രണ്ടാംകുറ്റി ജാസ്മിൻ വില്ലയിൽ പരേതരായ മിൽനി ഫെർണാണ്ട്സിന്റെയും കാതീറിൻ ഫെർണാണ്ടേസിന്റെയും മകൻ സുനിൽ മിൽനി (52) നിര്യാതനായി. ഭാര്യ: സ്മിത സുനിൽ. മക്കൾ: സ്റ്റീവ് സുനിൽ, സ്നേഹ സുനിൽ.