photo

കരുനാഗപ്പള്ളി: നഗരസഭാ രണ്ടാം വാർഡിൽ മഠത്തിൽ തെക്കതിൽ വി.സുരേന്ദ്രൻ (58) നിര്യാതനായി.

ഭാര്യ: ആർ.മിനി. മക്കൾ: സൂര്യ, സുരഭി. മരുമകൻ: ശംഭുദേവ്. മാതാവ്: സരസ്വതി. സഞ്ചയനം 17രാവിലെ 7ന്.