karthyayani

തഴവ: കുതിരപ്പന്തി പനയറ വടക്കതിൽ കെ.കുമാരന്റെ ഭാര്യ കെ.കാർത്ത്യായനി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, ബിനു (ഖത്തർ), ബിന്ദു. മരുമക്കൾ: എ.അമ്പിളി, ശോഭ, കെ.മധു സഞ്ചയനം 20ന് രാവിലെ 8ന്.