lm

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ അച്ഛന്റെ ഫോട്ടോയും കൈയിൽ പിടിച്ച് പൊട്ടിക്കരയുന്ന മകൾ ലിഡിയ

ഫോട്ടോ: അക്ഷയ് സഞ്ജീവ്