കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ മൊബൈൽ മോർച്ചറിയുടെ ഗ്ലാസിൽ കരഞ്ഞ് തളർന്നുകിടക്കുന്ന മൂത്ത സഹോദരി ലിഡിയയെ ദുഃഖത്തോടെ നോക്കുന്ന ഇളയ സഹോദരി ലോയ്സ്
ഫോട്ടോ: അക്ഷയ് സഞ്ജീവ്