alen-19

ഓയൂർ: പള്ളിമൺ കിഴക്കേക്കര അലൻ കോട്ടേജിൽ സ്റ്റാൻലിന്റെയും മിനിയുടെയും മകൻ അലൻ.ജെ.സ്റ്റാൻലി (19) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൈതക്കുഴി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. സഹോദരൻ: മിലൻ.