
കരുനാഗപ്പള്ളി: തൊടിയൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് തറയിൽ പുത്തൻവീട്ടിൽ ഹമീദ് കുട്ടി (94) നിര്യാതനായി. ഭാര്യ: ഐഷാകുഞ്ഞ്. മക്കൾ: ഇബ്രാഹിംകുട്ടി, അബ്ദുൽസലാം, ഷെരീഫ് (സൗദി), ഖദീജ, സുബൈദ, ജമീല,ഷക്കീല, ഷംല. മരുമക്കൾ: റഷീദ, ഷംല, സജീല, ഷാജി, മൈദീൻകുഞ്ഞ്, എ.പൂക്കുഞ്ഞ്, ഷാജി.