കാവനാട്: കന്നിമേൽ ചേരിയിൽ മണയിൽ കിഴക്കതിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ദാക്ഷായണിഅമ്മ (81) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീലത, ശ്രീകുമാർ. മരുമക്കൾ: രാജഗോപാലപിള്ള, അജിതൻ, സീമ. സഞ്ചയനം 20ന് രാവിലെ 7.30ന്.