sivasankarapillai-79

ചാത്തിനാം​കുളം: ചരുവിള തെക്കതിൽ വിരമിച്ച പൊതുമരാമത്ത് വകുപ്പ് (എൻ.എച്ച് വിഭാഗം) ജീവനക്കാരൻ പി.ശിവശങ്കരപിള്ള (79) നി​ര്യാ​ത​നായി. ഭാര്യ: ഇന്ദിരാഭായിഅമ്മ. മക്കൾ: ബിന്ദു, ശ്രീലത, ശ്രീജ. മരുമക്കൾ: ശിവൻകുട്ടി, മണികണ്ഠൻ, സുനിൽകു​മാർ. സഞ്ച​യ​നം 20ന് രാവിലെ 7ന്.