
നെടുമൺകാവ്: കുടിക്കോട് അരവിന്ദ ഭവനിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കൃഷ്ണമ്മ (86) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള, വിമലകുമാരി, ജലജകുമാരി, ഭുവനചന്ദ്രൻപിള്ള, ഷൈലജ കുമാരി. മരുമക്കൾ: ഗിരിജ കുമാരി, മധുസൂദനൻ പിള്ള, ജയചന്ദ്രൻ, ലതിക കുമാരി, അരവിന്ദക്ഷൻ പിള്ള. സഞ്ചയനം 20ന് രാവിലെ 7ന്.