തൊടിയൂർ: മാരാരിത്തോട്ടം മഹാദേവർ കോളനിയിൽ രഘു (65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ശാലിനി, ശ്യാം. മരുമക്കൾ: ശിവകുമാർ, ലക്ഷ്മി. സഞ്ചയനം 19ന് രാവിലെ.