തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ 13 മുട്ടച്ചൻ വിള (കോടിയിൽ) കെ.ഇ.അബ്ദുൾ ലത്തീഫ് (66) നിര്യാതനായി. ഭാര്യ: നിഹാർ. മക്കൾ: ഷെഫ്‌ന, ഷഹന, മുഹമ്മദ് സെയ്ദ് അലി. മരുമകൻ: നിസാമുദീൻ.