ponnamma-76

കരുനാഗപ്പള്ളി: ആദിനാട് മണ്ണൂർ തെക്കതിൽ പരേതനായ നമ്പിശേരിൽ തെക്കതിൽ ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. മക്കൾ:​ ല​ത, പ​രേതനായ ബാബു, രാജു, രാജേന്ദ്രൻ, ബാബുജി, കൃഷ്ണകുമാർ. മരുമക്കൾ​: ഗോപാലകൃഷ്ണൻ, ഗീത, അനിത, ശ്രീജ, സ്മിത, അനില. സഞ്ചയനം 20ന് രാവി​ലെ 8ന്.