എഴുകോൺ: കൊച്ചാഞ്ഞിലിമൂട് ബിജുഭവനിൽ വിശ്വംഭരൻ (78) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: അഞ്ചു, മണിരാജൻ, മഞ്ചു. സഞ്ചയനം 19ന് രാവിലെ 7ന്.