
പേരൂർ: മേക്കോൺ കരുൺ നിവാസിൽ എസ്.ഡി.സുനിൽ കുമാർ (റിട്ട. അഡി. സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: കെ.ആർ.സോണിയ (റിട്ട. അദ്ധ്യാപിക, എ.വി എച്ച്.എസ്.എസ്, കുറിച്ചി). മക്കൾ: എസ്.കരുൺ കുമാർ, എസ്.കൃഷ്ണവേണി. സഞ്ചയനം 20ന് രാവിലെ 8ന്.