കരീപ്ര: തലവൂർക്കോണം കാർത്തികയിൽ സുനിൽ കുമാറിന്റെയും രാജശ്രീയുടെയും മകൻ പുനലൂർ എസ്.എൻ കോളേജ് ബി.ബി.എ രണ്ടാം വർഷ വിദ്യാർത്ഥി എസ്.ആർ.അഭിഷേക് (21) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. സഹോദരി: എസ്.ആർ.ആത്മജ.