jaffar-kutty-70

കൊല്ലം: പേരൂർ മീനാക്ഷി വിലാസം സ്‌കൂളിന് സമീപം ചരുവിള പുത്തൻവീട് മുക്കടയിൽ ജാഫർ കുട്ടി (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കിളികൊല്ലൂർ കിഴക്കേക്കര മുസ്ലിം ജമാഅത്ത് കബർസ്ഥാ​നിൽ. ദീർഘകാലം കിളികൊല്ലൂർ കിഴക്കേക്കര മുസ്ലിം ജമാഅത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: സ​ഫീല. മക്കൾ: സാഫർ, സുധിന, സു​ഹാന. മരുമക്കൾ: നിഷ, ഷാജി, സിനു.