കൊട്ടാരക്കര: ഉമ്മന്നൂർ കളീലഴികത്ത് വീട്ടിൽ ഗോപിനാഥൻ പിള്ള (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ജി.ഹരിലാൽ, ഉമ്മന്നൂർ ശ്രീലാൽ (സംഗീത സംവിധായകൻ). മരുമക്കൾ: രഞ്ജു, സ്മിത.