photo
കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിക്കുന്ന വെഡ്‌ഡിംഗ് മാൾ 'വെഡ്സ് ഇന്ത്യയുടെ ലോഗോ പ്രകാശന കർമ്മം മന്ത്രി ചിഞ്ചു റാണി നിർവഹിക്കുന്നു.. ചടങ്ങിൽ എം.എൽ.എ മാരായ സി. ആർ. മഹേഷ്‌, ഡോ: സുജിത് വിജയൻ പിള്ള, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, വനിതാ കമ്മീഷൻ മുൻ അംഗം എം. എസ് താര, സാമൂഹ്യ ക്ഷേമ ബോർഡ് മുൻ ചെയർപേഴ്സൺ സൂസൻകോടി, യു.ഡി.ഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഡയറക്ടർമാരായ അൽ അമീൻ, അൻസർ നസറുദ്ധീൻ, അൻവർ സാദിഖ്, അസറുദ്ധീൻ, സി. ഒ. ഒ. മുഹമ്മദ്‌ ബഷീർ,ഷിഹാൻ ബഷി എന്നിവർ പങ്കെടുത്തു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിക്കുന്ന വെഡ്ഡിംഗ് മാൾ വെഡ്സ് ഇന്ത്യയുടെ ലോഗോ പ്രകാശന കർമ്മം മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു. ചടങ്ങിൽ എം.എൽ.എമാരായ സി.ആർ. മഹേഷ്‌, ഡോ.സുജിത് വിജയൻ പിള്ള, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, വനിതാ കമ്മിഷൻ മുൻ അംഗം എം.എസ്.താര, സാമൂഹ്യ ക്ഷേമ ബോർഡ് മുൻ ചെയർപേഴ്സൺ സൂസൻകോടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഡയറക്ടർമാരായ അൽ അമീൻ, അൻസർ നസറുദ്ധീൻ, അൻവർ സാദിഖ്, അസറുദ്ധീൻ, സി.ഒ.ഒ മുഹമ്മദ്‌ ബഷീർ, ഷിഹാൻ ബഷി എന്നിവർ പങ്കെടുത്തു