radhakrishnapillai

ചന്ദനത്തോപ്പ്: കൊറ്റങ്കര മാമൂട് ചാമവിള പുത്തൻ വീട്ടിൽ ഡി.രാധാകൃഷ്ണപിള്ള (59) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ഹരികൃഷ്ണൻ, ഗോകുൽകൃഷ്ണൻ.