bahuleyan

കലയ്ക്കോട്: പണ്ടാരവിള സ്വാതി നിവാസിൽ ബാഹുലേയൻ (63, പുരാണ പാരായണ ആചാര്യൻ) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രശാന്തി, അഭിരാമി. മരുമക്കൾ: സുമേഷ്, ഉദയകുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.