കലയ്ക്കോട്: ഞാറോട്ട് കാവ് പുരയിടത്തിൽ കെ.ശിവരാജൻ (71) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷീജ, ഷാജി, ഷാബു. മരുമക്കൾ: സുരേഷ്, സീമ, ഗീതു.