
കുണ്ടറ: കരിപ്പുറം കോട്ടൂരഴികത്ത് ബംഗ്ലാവിൽ വർഗീസ് കൊച്ചുമ്മൻ (75, ബിസിനസ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെയ്‌സി കൊച്ചുമ്മൻ. മക്കൾ: വിന്നി കൊച്ചുമ്മൻ (ന്യൂസിലാൻഡ്), വിപിൻ കൊച്ചുമ്മൻ (ന്യൂസിലാൻഡ്). മരുമക്കൾ: ഹെപ്‌സൻ, അഞ്ജു.