കമുകുംചേരി: മാവിള പുത്തൻ വീട്ടിൽ വിശ്വമോഹനൻ നായർ (77) നിര്യാതനായി. ഭാര്യ: ഇന്ദിരദേവിഅമ്മ. മക്കൾ: ധന്യ.വി.നായർ, വി.ഹരികുമാർ. മരുമക്കൾ: വി.ആർ.ബിനു, മഞ്ജു.എസ്.നായർ. സഞ്ചയനം 20ന് രാവിലെ 8ന്.