
ചവറ: ചവറ ബി.പി.ഒ കൊച്ചയ്യത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ തങ്കമണിഅമ്മ (85) നിര്യാതയായി. മക്കൾ: എസ്.രാമചന്ദ്രൻ, എസ്.ഭുവനചന്ദ്രൻ, പരേതനായ എസ്.അനിൽ കുമാർ, പരേതനായ എസ്.ഗോപകുമാർ, ടി.ബിന്ദു, ടി.സിന്ധു, ടി.ഷിബി. മരുമക്കൾ: വസന്തകുമാരി, സരസ്വതി, പ്രസന്ന കുമാരി, സിദ്ധാർത്ഥൻ, രാജു, അനിൽ കുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.