
തൊടിയൂർ: അദ്ധ്യാപകനും കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന തൊടിയൂർ മുഴങ്ങോടി കിടങ്ങല്ലൂർ പടിഞ്ഞാറ്റതിൽ ടി.എൻ.തൊടിയൂരിന്റയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ആർട്ടിസ്റ്റ് കെ.എൻ.സുരേഷ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ദീപ്തി സുരേഷ് (സംഗീത). മകൻ: ആർണവ് (സായന്ത്). സഞ്ചയനം 21ന് രാവിലെ 8ന്.