കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ് തൈക്കൂട്ടത്തിൽ രാജന്റെ ഭാര്യ വത്സല (62) നിര്യാതയായി. മക്കൾ: ദീപ, ദീപേഷ് (രാജേഷ്). മരുമകൻ: ബാബു. സഞ്ചയനം ജൂലായ് 1ന് രാവിലെ 8ന്.