joseph-96

ചവറ: കോവിൽത്തോട്ടം (ചെറുശേരിഭാഗം) പുഷ്പ വിലാസം വീട്ടിൽ ജോസഫ് (95)​ നി​ര്യാ​ത​നായി. സംസ്​കാ​രം ഇ​ന്ന് വൈ​കിട്ട് 3ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരി​യിൽ. ഭാര്യ: പരേതയായ ഫൗസ്റ്റീന. മക്കൾ: ഫ്രാൻസിസ് (റിട്ട. കെ.എം.എം.എൽ), സാറ ആൻഡ്രൂസ്, യേശുദാസൻ, സണ്ണി ജോസഫ് (ഡി.സി.ഡബ്ലു), ജോൺ (കെ.എം.എം.എൽ), സെബാസ്റ്റ്യൻ ജോസഫ് (കെ.എം.എം.എൽ, ഡി.സി.ഡബ്ലു). മരുമക്കൾ: ഡോളി, ആൻഡ്രൂസ്, ഷീബ, ബിന്ദു സണ്ണി, റാണി ജോൺ, ഡാഫി​ന.